
+91 •••• ••••
Followers
868.6K
Live data · updated 13 Oct 2026














1.3M
Avg. views
10.95%
Engagement rate
250.9K
Avg. likes
2K
Avg. comments
30
Posts / month
Reelsഉമ്മാ. ..നിങ്ങളില്ലാത്ത ലോകം എനിക്ക് ശൂന്യമാണ് 🥹 . #art #happiness #reelsinstagram
26 Sept 2026
Reelsആഷിയെ എന്റെ കല്യാണത്തിന് എനിക്ക് എന്റെ ഉമ്മാനെ കാണണം. ..❤️🩹 . #art #happiness #reelsinstagram #reaction
6 Sept 2026
ReelsHappiness 😊 . . #art #reelsinstagram #reaction
31 Aug 2026
Reelsമരണപ്പെട്ടുപോയ ഉപ്പാനെ ചേർത്ത് വരച്ചപ്പോൾ. .. .#reelsinstagram #art
12 Aug 2026
Reelsഗഫൂർക്ക ❤️🩹 . #reelsinstagram #art #happiness
5 Aug 2026
ReelsWait for the end 😃 : #art #happiness #reelsinstagram #trending
29 Jul 2026
Postsഞാൻ വീണ്ടും മനസ്സിലാക്കുന്നു ചേർത്തുപിടിക്കുമ്പോഴാണ് ഓരോ മനുഷ്യരിലും ഭംഗിയേറുന്നത് എന്ന്. ❣️ . #photoftheday
22 Jul 2026
Reelsയാത്രപറയുന്ന നേരം എന്റെ മുന്നിലേക്ക് ഒരു വെള്ള കടലാസ് നീട്ടിയിട്ട് എന്നോട് പറഞ്ഞു.. എന്നെ സഹായിച്ച മൂന്നുപേരുടെയും പേര് എഴുതിത്തരണം. എന്തിനാ ഉമ്മ എന്ന ചോദ്യത്തിൽ പറഞ്ഞു.. (ഞാൻ മരിക്കുവോളം അവരുടെ പേര് പറഞ്ഞ് എനിക്ക് പ്രാർത്ഥിക്കണം) @anfal_safari @hamdan__safari - Firos ikka നിങ്ങളുടെ സഹായകരങ്ങളിൽ ഒരു നിമിത്തമാവാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു...🤗 . #happiness #reelsinstagram #reaction #imotional😶 #disability
21 Jul 2026
Reelsനാവിൻ രുചിയേറുന്ന ഒത്തിരി അച്ചാറുകളുമായി മഞ്ചേരി (മുട്ടിപ്പാലം ) ഉമ്മ നിങ്ങളെയും കാത്ത് ഇരിപ്പുണ്ട് . സന്മനസ്സുള്ളവർ ഒരു ചെറിയ ബോട്ടിലെങ്കിലും വാങ്ങി സഹായിക്കുമല്ലോ 🤗 . #art #happiness #reelsinstagram #imotional #trending
14 Jul 2026
ReelsMaking memories, one sketch at a time.”❣️ . #art #happiness #reelsinstagram #smiles #trending
1 Jul 2026
Reelsഇക്കാന്റെ സന്തോഷം 🤗 . #sketching #reelsinstagram #viral #trendingvideo #disabled
6 May 2026
ReelsHe was shocked😃 : . . #art #happiness #reelsinstagram #reaction #trending
29 Apr 2026
Reelsഅവന്റെ സന്തോഷം ❤️🩹 . . #art #happiness #reelsinstagram #reaction #trending
27 Apr 2026
Reelsഇക്കാന്റെ ചിരി 🤗 . . #art #happiness #reelsinstagram #reaction #trending
24 Apr 2026
ReelsWait for the end 😃 . . . #art #happiness #reelsinstagram #reaction #trending
23 Apr 2026
Postsഇതിനോളം വലിയ അംഗീകാരം എനിക്ക് ലഭിക്കാനില്ല 🤗… . #post #feelinggood #happiness #happy #instagramer
18 Apr 2026
Reelsഎന്റെ ഉമ്മ കണ്ട സ്വപ്നം ❤️🩹 . . #happiness #reelsinstagram #trending #motivation #happy
17 Apr 2026
Reelsക്ലോത്തിൽ ഒരു സർപ്രൈസ് കൊടുത്താലോ? 😄 . . #reelsinstagram #art #happiness #smiles #happy
16 Apr 2026
ReelsHe was shocked 😃 . . #art #happiness #reelsinstagram #reaction #trending
13 Apr 2026
ReelsIt may be just a matchbox But….😊 . . #art #reelsinstagram #happiness #trending #happy
8 Apr 2026
ReelsWait for the end 😃 . . . #art #reelsinstagram #happiness #smiles #trending
4 Apr 2026
Reelsഇത് ഉഷാറായിക്കണല്ലോ 🤗 . . . #art #happiness #reelsinstagram #reaction #trending
18 Mar 2026
ReelsWait for her reaction 😃 . . #art #happiness #reaction #trending #reelsinstagram
13 Mar 2026
Reelsഞാൻ പറഞ്ഞ couples💎💎 . . #art #reelsinstagram #happiness #trending #imotional
4 Mar 2026
Posts💎💎 . . . #post #photography #photogram
28 Feb 2026
Reelsഅകക്കണ്ണിനുള്ളിലെ സന്തോഷം ❤️🩹.. .#art #happiness #reelsinstagram #trending
27 Feb 2026
Postsപ്രിയ സഹോദരിക്ക് ❤️🩹… . #photo #smiles #happiness #photooftheday
5 Feb 2026
Reelsപ്രിയപ്പെട്ട പോലീസുകാരിക്ക് ❤️🩹 . . . #reelsofinstagram #art #happiness
4 Feb 2026
ReelsA ticket is enough to make someone this happy❣️
18 Jan 2026
ReelsWith lots of respect🫡❤️ . . . #art #happiness #instagood #trending #respect
29 Dec 2025
ReelsHe came with a heavy heart... left with tears of happiness🥹 . . . . #reelsinstagram #art #reaction #explorer #instagood
26 Dec 2025
Reels25L petrol വേണോ ?😲 . . . #reelsinstagram #instagood #explorepage✨
24 Dec 2025
ReelsHappiness 😍 . . #art #happiness #reaction #liveart #trendy
21 Dec 2025
Reelsസാറിന്റെ സതോഷം 🥹 . . . #art #happiness #reaction #liveart #trending
20 Dec 2025
ReelsMarriage surprise🥹 . . . #art #imotional #reaction #liveart #happiness
19 Dec 2025
ReelsThank you sir 😊 . . . #art #happiness #reelsinstagram
14 Dec 2025
ReelsHappiness 🥹 . . . #art #happiness #imotional
5 Dec 2025
ReelsWait for the end 😉 . . #art #happiness #trending
1 Dec 2025
ReelsWait for the end 😉 . . . . #reelsinstagram #art #happiness #smile #reaction #liveart #trending #artist #happy #shoked #instagood #explorepage✨
29 Nov 2025
ReelsWait for the end 🙃 . . . . #art #happiness #smile #reelsinstagram #reaction #liveart #smiles #trending #happy #artist #instagood #explorepage✨ #strangerdrawing #cutesmile
25 Nov 2025
ReelsWait for her reaction 🤍 . . . . . #art #liveart #pencil #reelsinstagram #smile #reaction #trending #cutesmile #ɪɴsᴛᴀɢᴏᴏᴅ #explorpage #happyface #happy #strangerdrawing
22 Nov 2025
Reelsഏറ്റവും പ്രിയപ്പെട്ട നിസുവിന് 🫂 . . @curio_frames . #art #reelsinstagram #smile #smiles #happy #happiness #reaction #trending #artist #instagood #explorepage✨ #glasswork #feelgoodvibes
11 Nov 2025
Reelsഏറ്റവും പ്രിയപ്പെട്ട ടീച്ചർക്ക്....🫂❤️🩹 Camara and editing- @novaaa_luxe . .#art #artist #happy #happiness #smile #smiles #reaction #reelsinstagram #trending #instagood #ᴇxᴘʟᴏʀᴇᴘᴀɢᴇ
29 Oct 2025
ReelsWait for her reaction 💎 . . . . #reelsinstagram #art #liveart #artist #smile #smiles #happy #happiness #reaction #trending #cutesmile #instagood #explorepage✨
13 Oct 2025
ReelsWait for the end 😉 . . . . #reelsofinstagram #reelsinstagram #art #liveart #reaction #trending #artist #happy #happiness #smile #smiles #strangerdrawing #ɪɴsᴛᴀɢᴏᴏᴅ #ᴇxᴘʟᴏʀᴇᴘᴀɢᴇ
10 Oct 2025
PostsA simple ‘yes’ turned into a lifetime of love, and our chapter of forever has just begun 💍 . . . #post #reelsinstagram #instagood #photos #photographer . . .
1 Oct 2025
ReelsThe missing piece of my art, my life, my soul… she’s here ❣️ And just like that, the pencil’s story found its love story Costume — @shebi_rahman @couture_magique_____ MUA — @artist_makeoverstudio_groom @artist_makeoverstudio_bridal Jewellery — @allura_premium_bridal_rentals . . . . . #reelsinstagram #smile #smiles #happiness #trending #happy #happyface #groom #bridalmakeup #bridal #instagood #explorepag
1 Oct 2025
ReelsEvery pencil needs its eraser… someone who understands, corrects, and completes. In this journey of art and love, I found mine 🤍the one who makes my story perfect. 💍 Costume— @shebi_rahman @couture_magique_____ MUA —@Artist | Unisex Salon. @artist_makeoverstudio_bridal Jewellery— @allura_premium_bridal_rentals . . . . #reelsofinstagram #lover #couples #happiness #happy #voice #onvoice #feelgood
30 Sept 2025
ReelsIn every line drawn, a piece of peace is found✍️♥️. . . . #art #reelsinstagram #liveart #artists #painfull #smile #reaction #happy #happiness #trending #trendingsong❤️ #ɪɴsᴛᴀɢᴏᴏᴅ #explorepage #strangerdrawing #imotional😶
10 Sept 2025
ReelsPlease forgive me for disturbing your sleep 🙂🙏🏻 . . #reelsinstagram #art #smile #smiles #artist #trending #reaction #stranger #instagood #explorer #explorepage✨ #reaction #liveart
30 Aug 2025
ReelsHe was shocked 😄❣️ . . .#art #liveart #artist #reelsinstagram #smiles #smile #trending #happy #happiness #reaction #explorepage✨ #ɪɴsᴛᴀɢᴏᴏᴅ #stranger #strangerdrawing
30 Aug 2025
ReelsWait for the end 😄 . . . #reelsinstagram #art #liveart #artist #livesketch #smile #smiles #happy #happiness #happyface #trendy #trending #reaction #strangerdrawing
24 Aug 2025
ReelsHAPPY INDEPENDENCE DAY 🇮🇳 . . . . #reelsinstagram #art #liveart #artist #artwork #livesketch #happy #happiness #smile #smiles #trending #indipendenceday #reaction #happytime #instagood #explorepage✨ #strangerdrawing
15 Aug 2025
ReelsArt speaks louder than words✨ . . . #reelsinstagram #art #liveart #artist #pencil #smile #smiles #happy #happiness #workinglady #cutesmile #reaction #instagood #explorepage #strangerdrawing
11 Aug 2025
ReelsWith all his heart, he cried out of happiness.🥹 . . #reelsinstagram #art #artist #liveart #pencil #instagood #explorepage #smile #smiles #imotional #reaction #happy #happyness #strangerdrawing #trending
20 Jul 2025
ReelsHe was shocked 😉 . . . #art #reelsinstagram #artist #liveart #livesktching #busscondector #strangerdrawing #smile #smiles #happiness #happy #reaction #trending #ɪɴsᴛᴀɢᴏᴏᴅ #explorepage✨
18 Jul 2025
Reels“I remember the words of Mother Teresa, who once said, ‘Helping hands are better than praying lips.’”❣️ . . . #reelsinstagram #art #liveart #levesketching #imotional #smile #happy #trending #instagood #explorepage✨ #strangerdrawing #reaction #helpinghands
15 Jul 2025
ReelsWait for the end 😉 . #reelsinstagram #art #liveart #aura #reaction #liveart #smiles #smiles #trending . . .
10 Jul 2025
Postsആഗ്രഹങ്ങൾക്ക് മുകളിൽ പടച്ചോനൊരുക്കിയ സമ്മാനം ❤️🩹 താനന്ന് സ്വന്തമായി തിരെഞ്ഞെടുത്ത ആർട്ടിസ്റ്റ് ജോലിയിൽ വർഷങ്ങളോളം കഷ്ട്ടപെട്ടിട്ടും എങ്ങുമെത്തിപെടാൻ സാധിക്കാത്ത പ്രിയ പിതാവിന്റെ വാക്കുകൾ ഇപ്പോഴും ചെവിയിലിങ്ങനെ അലയടിക്കുന്നുണ്ട്, എന്നും രാവിലെ ഒരുഅലറാം പോലെ വീട്ടുകാരുടെ ഉപദേശവും നാട്ടുകാരിൽ ചിലരിലെ പരിഹാസവും എന്നെ ഏറെകാലം പിടിവിടാതെ വേട്ടയാടിയതാണ് ലക്ഷ്യം കാണാൻ പഠനം ഡ്ഢിഗിരിയുടെ പടിവാതിലികലിൽനിന്നും പാതിവഴിയിലിട്ട് തിരിഞ്ഞുനടന്നതും വൈയ്ലും മഴയും വക വെക്കാതെ ചെങ്കൽ ക്വാറിയിലെ കല്ലുകൾ ഇടം വലം തോളുകളിലേറ്റി കഷ്ട്ടപെട്ടതും ഇന്നെന്റെ കരങ്ങളിലെ ഈ പുരസ്കാരത്തിന് ഏറെ മാറ്റ് കൂട്ടുന്നു ഒറ്റപെട്ട് പോയപ്പോഴും പരിഹാസങ്ങളാൽ മനസ്സ് മടുത്ത് നിന്നപ്പോഴും RJ NIZU വും SHALIMA യും NIYAS സും എനികേകിയ ഊർജമാണ് മഞ്ചേരിയിലെ ബസ്റ്റാന്റിൽ ആ വൃദ്ധയായ അമ്മൂമയുടെ മുഖത്ത് വിരിഞ്ഞ ചിരിയിലൂടെ എന്നെ തുടക്കം കുറിക്കാൻ പ്രേരിപ്പിച്ചത് പിന്നീടുള്ള എന്റെ ഓരോ റീലുകൾക്കും നിങ്ങൾ തന്ന അകമഴിഞ്ഞ സപ്പോർട്ടിനും സ്നേഹത്തിനും വാക്കുകളാൽ നന്ദി പറഞ്ഞ് തീരാത്തവിധം ആഴത്തിലാണ് അന്ന് തുടക്കത്തിൽ ഇൻസ്റ്റാഗ്രാമ് റീലുകളിൽ ഞാൻപോസ്റ്റ് ചെയ്യാറുള്ള വിഡിയോസുകൾ കണ്ട് കളിയാക്കി ചിരിച്ചവർ പോലും കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്നത് ശരിക്കുമെന്നെ അത്ഭുതപെടുത്തിയതാണ് അങ്ങനെയിരിക്കുമ്പോഴാണ് ഒരു നിമിത്തം പോലെ കേരളത്തിലും പുറത്തും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഒരുപോലെ അറിയപ്പെടുന സഫാരികാർ ഷോപ്പുടമ അൻഫൽ സഫാരി ‘ന്റെ അൻഫലിക്ക’ എന്നെ കാണാൻ വരുന്നത് ഇക്കയിലൂടെയായിരുന്നു യൂട്യൂബിലെന്റെ പുതിയൊരധ്യായത്തിൻ ഞാൻ തുടക്കം കുറിക്കുന്നത് അൻഫലിക്കാന്റെ സ്നേഹം വാത്സല്യം കരുതൽ മറ്റാരിലും ഇന്ന് വരെ അനുഭവപെടാത്ത എന്തോ ഒന്ന് അദ്ദേഹത്തിൽ ഞാൻ അനുഭവിച്ചറിഞ്ഞു ഇന്ന് ഈ സിൽവർ പ്ലേ ബട്ടൻ എന്നെ തേടി എന്റെ കൊച്ചു കുടിലിലെത്തിയപ്പോഴും ഈ പുരസ്കരങ്ങൾക്കെല്ലാം ഏറെ കാരണക്കാരായ നിങ്ങളുടെ മുന്നിലിതിനെ പ്രദർശിപ്പിക്കാൻ അൻഫലിക്കയോളം മാറ്റാരേയും എനിക്ക് തേടിപോവാനില്ലായിരുന്നു നന്ദി.. തകർച്ചയിലും ഉയർച്ചയിലും എന്നെ നെഞ്ചോട് ചേർത്ത് സ്വീകരിച്ച എന്റെ പ്രിയപെട്ടവർക്ക്🙏🏼😊 . #ashiq_pandikkad_ #post #youtube #playbutton #subscribe #trending #happymoment
Reelsവാ. . ചായ കുടിച്ചിട്ട് പോവാം 😀 . . . . #art passion #sketching #buss #workeboy#beautifulmoments #smiling #happiness #reaction #surprise #reelsinstagram #viralreels
9 Mar 2024
Follower growth, engagement per post and reach trends — shared with brands once we start a brief.
Unlock with a brief→Gender split, age groups and top cities of this creator's followers — unlocked with a campaign brief.
Unlock with a brief→ASHIQ K M is a arts & culture creator from Malappuram with 868.6K Instagram followers, a 10.95% engagement rate and about 1.3M average views per post.
We'll handle outreach, pricing and contracts — and share audience data before you commit.
Book this creator→26 May 2024
Macro@karthikha_photography
Photography & Videography · Chennai